എത്ര മദ്യപിച്ചാലും നാലുകാലില്‍ ആകാറില്ലെന്ന് രഞ്ജിനി ഹരിദാസ്[വീഡിയോ കാണാം]

July 16, 2016 |

നടിയും അതാരകയുമായി രഞ്ജിനിയുടെ മദ്യപാനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇക്കാര്യം ശരിയാണെന്നും എന്നാല്‍ എത്ര മദ്യപിച്ചാലും താന്‍ നിലതെറ്റാറില്ലെന്നുമാണ് രഞ്ജിന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.