പത്തൊന്‍പത് വര്‍ഷത്തെ പ്രതികാരം ഹരിശ്രീ അശോകന്‍ വീട്ടി, സീരിയസായി… ഇമോഷണലായി

August 26, 2017 |

പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ രമണന്‍ വന്ന ഓരോ രംഗത്തും പ്രേക്ഷകര്‍ ചിരിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബി ഹൗസുമായി ബന്ധപ്പെട്ട് ഹരിശ്രീ അശോകന് ഒരു പ്രതികാരം വീട്ടാനുണ്ടായിരുന്നു. ആ പ്രതികാരം പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം രമണന്‍ വീട്ടി തീര്‍ത്തു. ഇങ്ങനെ….

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..