രാമനുണ്ണി കുതിക്കുന്നു.. തളര്‍ന്നുവീണ് സുജാത.. ഈ തോല്‍വി മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയത്!

September 28, 2017 |

ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും വേണ്ടത്ര ആള്‍ക്കാരില്ലെന്നാണ് റിപ്പോര്‍ട്ട്. പല തിയേറ്ററുകളിലും പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതേസമയം ആദ്യദിനം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് യാഥാര്‍ഥ്യം?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..