‘സോലോ’യ്ക്ക് വേണ്ടി രാമലീല നീക്കിയാല്‍ നിയമനടപടി.. ദിലീപും ദുല്‍ഖറും ഏറ്റുമുട്ടലിലേക്ക്

October 8, 2017 |

നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്കെത്തിയത്. ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെ ദുര്‍ഖറിന്റെ സോലോയും തീയേറ്ററിലെത്തി. എന്നാല്‍, സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നത്. മലയാള സിനിമയില്‍ എന്താണ് സംഭവിക്കുന്നത്?

ഇതേക്കുറിച്ച വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….