ഏറെ പ്രതീക്ഷയോടെ ഓണം റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ ഒപ്പം എന്ന സിനിമ ഹോളിവുഡ് ചിത്രമായ ടേക്കണിന്റെ കോപ്പിയടിയാണോ? സംവിധായകന് രാം ഗോപാല്‍ വര്‍മയാണ് ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നത്.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം………. http://malayalam.filmibeat.com/news/ram-gopal-varma-has-praise-mohanlal-030093.html