കോമഡിയ്ക്ക് പ്രാധാന്യം നല്കി രഞ്ജന്‍ പ്രമോദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് രക്ഷാധികാരി ബൈജു. ബിജു മേനോനാണ് നായകന്. രക്ഷാധികാരി ബൈജുവിന്റെ ടീസറും ട്രെയിലറും വന്‍ ഹിറ്റായി മാറിയിരുന്നു. സിനിമ കണ്ടിറങ്ങുമ്പോഴും ഈ പ്രതീക്ഷകള്‍ തെറ്റുന്നില്ല ശൈലന്റെ റിവ്യൂ. രക്ഷാധികാരി ബൈജു നിരൂപണം വായിക്കാം.
തീയേറ്ററില്‍ മികച്ച പ്രതികരണമായി ബിജു മേനോന്റെ രക്ഷാധികാരി ബിജു; നിരൂപണം വായിക്കാം
