ഫോട്ടോ അപ്‌ഡേറ്റ് ചെയ്തു; രാഹുലിനോട് രശ്മിയുടെ ഇപ്പോഴത്തെ റേറ്റ് ചോദിച്ച് സദാചാരക്കാര്‍

December 27, 2016 |

പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്‍ ഒരു വര്‍ഷത്തിന് ശേഷം ഭാര്യ രശ്മിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ തന്റെ പ്രൊഫല്‍ ചിത്രമായി അപ്‌ഡേറ്റ് ചെയ്തപ്പോള്‍ തുടങ്ങിയതാണ് സദാചാര മലയാളികളുടെ ചൊറിച്ചില്‍.

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിന്റേയും സദാചാര മൂരാച്ചിത്തരത്തിന്റേയും അവസാരവാദത്തിന്റേയും ഏറ്റവും ‘ഉത്കൃഷ്ടമായ’ തെളിവുകളാണ് ആ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍. രശ്മിയുടെ ഇപ്പോഴത്തെ റേറ്റും അറിയണം ചില സദാചാര ഗുണ്ടകള്‍ക്ക്.

രാഹുലിന്റെയും രശ്മിയുടെയും ചിത്രങ്ങളും അതേക്കുറിച്ചുള്ള വാര്‍ത്തയും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……