വിവാഹമോചനം പീഡനം അസഹ്യമായപ്പോള്‍; വെളിപ്പെടുത്തലുമായി രചന നാരായണന്‍ കുട്ടി

July 20, 2016 |

സീരിയലിലൂടെ സിനിമാ രംഗത്തെത്തി കുറഞ്ഞനാള്‍കൊണ്ട് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് രചന നാരായണന്‍ കുട്ടി. നേരത്തെ വിവാഹ മോചനം നടത്തിയ നടി ശാരീരികവും മാനസികവുമായ കടുത്ത പീഡനം മൂലമാണ് ഇതിന് തയ്യാറാകേണ്ടിവന്നതെന്ന് പറയുന്നു.

നടിയുടെ വെളിപ്പെടുത്തലുകള്‍ ഇവിടെ വായിക്കാം…….. http://www.marunadanmalayali.com/cinema/views/rachana-narayanankutty-talks-about-her-divorce-49652