ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളില്‍ ആശങ്ക പടര്‍ത്തി സുരക്ഷാ പിഴവ്. ഏതാണ്ട് 90 കോടിയോളം പേര് ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ചോര്ത്തപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…. http://www.mathrubhumi.com/technology/tech-plus/qualcomm-processors-android-bug-mobile-security-mobile-bug-quadrooter-malayalam-news-1.1264984