മമ്മൂട്ടിയുടെ പുത്തന്‍പണം പൊളിയുകയാണോ? തീയേറ്ററുകളില്‍ ആളില്ല; കണക്കുകൂട്ടലുകള്‍ തെറ്റുന്നു

April 17, 2017 |

ഏറെ പ്രതീക്ഷകളോടെ നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച പുത്തന്‍ പണം എന്ന സിനിമയ്ക്ക് തീയേറ്ററുകളില്‍ ആളില്ല. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മള്‍ട്ടി പ്ലക്‌സുകളില്‍ ചിത്രത്തിന്റെ കളക്ഷന്‍ താഴോട്ട് പോകുകയാണ്.

മമ്മൂട്ടിയുടെ പുത്തന്‍പണത്തെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……