അരമണിക്കൂര്‍ കൊണ്ട് തീര്‍ക്കാമായിരുന്ന രണ്ടരമണിക്കൂര്‍ നാടകം പുത്തന്‍ പണം.. ശൈലന്റെ നിരൂപണം

April 12, 2017 |

വളരെ പ്രതീക്ഷയോടെ തീയറ്ററിലെത്തുന്ന മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുത്തന്‍ ചിത്രമാണ് പുത്തന്‍ പണം. നോട്ട് പ്രതിസന്ധിയും പുതിയ നോട്ടും കള്ളക്കടത്തുമൊക്കെയാണ് പുത്തന്‍ പണത്തിലെ വിഷയം.

എന്നാല്‍ സിനിമ ശരാശിയിലും താഴെയാണെന്നാണ് നിരൂപകന്റെ അഭിപ്രായം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മമ്മുട്ടി എന്ന ബ്രാന്‍ഡിനെ കയ്യിലൊത്തുകിട്ടുമ്പോള്‍ കിട്ടിയ വിലയ്ക്ക് വെക്കേഷന്‍ കാലത്ത് വിറ്റഴിക്കാനുള്ള തട്ടിക്കൂട്ടല്‍ ആയി പുത്തന്‍പണത്തെ വിലയിരുത്താം. നിരൂപണം വായിക്കാം.

നിരൂപണം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..