രഞ്ജിത്ത് തന്ത്രം ഫലിച്ചില്ല, പുത്തന്‍ പണം പൊട്ടിയ പടമാകുമോ?; കലക്ഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍

April 23, 2017 |

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് പുത്തന്‍ പണം തീയേറ്റര്‍ വിടുന്നതായി റിപ്പോര്‍ട്ട്. ആദ്യ ദിവസം മോശമല്ലാത്ത കലക്ഷന്‍ നേടിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രേക്ഷകര്‍ കൈവിട്ടതോടെ സിനിമ പരാജയത്തിലേക്കാണ് നീങ്ങുന്നത്. സിനിമയുടെ പത്ത് ദിവസ്തതെ കളക്ഷന്‍ അറിയാം…..

പുത്തന്‍ പണത്തിന്റെ കഷക്ഷന്‍ റിപ്പോര്‍ട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..