ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിളിപ്പേരുള്ള എംഎസ് ധോണിയെ അവസാന ഓവറില്‍ ക്രീസില്‍ വിളയാടാന്‍ അനുവദിക്കാതെ പഞ്ചാബ് പ്രയോഗിച്ചത് ഈ രഹസ്യായുധം ആയിരുന്നു. ചെന്നൈ തോല്‍ക്കുകയും ചെയ്തു..
ധോണിയെ അവസാന ഓവറില്‍ നിലയ്ക്ക് നിര്‍ത്താന്‍ പഞ്ചാബ് പ്രയോഗിച്ചത് ഈ വജ്രായുധം
