ആറു മാസത്തിനിടെ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളില്‍ 400 കോടി രൂപയുടെ കളക്ഷന്‍ നേടുന്നു. തെന്നിന്ത്യയില്‍ തന്നെ അപൂര്‍വ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് മലയാളത്തിന്റെ മഹാനടന്. ജനതാ ഗാരേജും, പുലികുരുകനും, ഒപ്പവുമെല്ലാം ഒപ്പത്തിനൊപ്പമാണ് കളക്ഷനുമായി മുന്നേറുന്നത്.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/cinema/celluloid/pulimurukhan-and-mohan-lal-mohanlal-eying-400-crore-club-57758