മോഹന്‍ലാല്‍ വൈശാഖ് കൂട്ടുക്കെട്ടിലെ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണ് പുലിമുരുകന്. ചിത്രത്തില്‍ പുലിമുരുകന് ധരിച്ച ചെുപ്പ് ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. കാലിന്റെ താഴെ മുതല്‍ മുട്ടുവരെ ചുറ്റിയ തുകല്‍ ചെരുപ്പ്.
എന്നാല്‍ ഈ പുലിമുരുകന് ട്രെന്റിങ് ചെരുപ്പ് ആദ്യം ധരിച്ചത് മണിയന്‍പിള്ള രാജുവാണെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം. കണ്ടുപിടിത്തത്തിന് തെളിവുമുണ്ട്.
പുലിമുരുകന് സിനിമയുടെ ചെരിപ്പ് വിശേഷമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..