മലയാളത്തിന്റെ ചരിത്ര വിജയമായ പുലിമുരുകന് പ്രവാസികള്‍ നല്‍കുന്നത് വമ്പന്‍ സ്വീകരണം. ഇപ്പോഴും വിദേശ തിയേറ്ററുകളില്‍ പുലിമുരുകന് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.
നവംബര്‍ മൂന്നിനാണ് ചിത്രം യുഎഇ തിയേറ്ററുകളില്‍ എത്തിത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യമാണ് ഏറ്റവും കൂടുതല്‍ ദിവസം യുഎഇ തിയേറുകള് കൈയടക്കിയത്. ഇത്തവണ പുലിമുരുകന് യുഎഇയില്‍ തകര്‍ക്കാനൊരുങ്ങുന്നത് ടൈറ്റാനിക്കിന്റെ റെക്കോര്‍ഡാണ്. ഇതേക്കുറിച്ചറിയാം….
പുലിമുരുകന്റെ വിശേഷം വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….