മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് എന്ന ചിത്രം മലയാളത്തിന്റെ ചരിത്ര നേട്ടമായിരിയ്ക്കും. ചിത്രം റിലീസ് ചെയ്ത് നൂറ് ദിവസം പിന്നിട്ടപ്പോള്‍ ആ വലിയിരുത്തലുകളെല്ലാം സത്യമായി.
ടോമിച്ചന് മുളകുപാടം നിര്‍മിച്ച ചിത്രം ബോക്സോഫീസിലും വലിയ നേട്ടം കൊയ്തു. മലയാളത്തില്‍ ഏറ്റവും വേഗം നൂറ് കോടിയും 150 കോടിയും കടന്ന ചിത്രത്തിന്റെ ഫൈനല്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. അടുത്തകാലത്തൊന്നും തകര്‍ക്കില്ലെന്ന് ഉറപ്പായ കലക്ഷന്‍ എത്രയാണെന്നറിയേണ്ടേ…..
പുലിമുരുകന്റെ കലക്ഷനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……