ഗന്നം സ്റ്റൈല്‍ ഗായകന് വീണ്ടും റെക്കോര്‍ഡ്; മറ്റൊരു ഗാനവും യു ട്യൂബില്‍ 100 കോടി കടന്നു

November 2, 2016 |

ലോകമെങ്ങും തരംഗമായി മാറിയ ഗന്നം സ്‌റ്റൈല്‍ എന്ന ഗാനം ആലപിച്ച ഉത്തരകൊറിയന്‍ ഗായകന്‍ സൈയ്ക്ക് വീണ്ടും ലോക റെക്കോര്‍ഡ്. ഗന്നം സ്‌റ്റൈല്‍ എന്ന ഗാനത്തിന് പിന്നാലെ സൈയുടെ മറ്റൊരു ഗാനമായ ജന്റില്‍മാനും യു ട്യൂബില്‍ 100 കോടി പ്രേക്ഷകരെത്തി.

ഗാനത്തെക്കുറിച്ച് കൂടുതല്‍ അറിയാം……. http://www.manoramaonline.com/music/music-news/psy-gentleman-one-billion-views.html