നിരവധി മലയാളം സിനിമകളില്‍ പ്രധാന റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഒത്തിരി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഇപ്പോള്‍ ആ അവസരവും നഷ്ടപ്പെട്ടുവത്രെ. സിനിമയിലും പരസ്യങ്ങളിലുമൊക്കെ അവസരം കുറഞ്ഞതോടെ ആയിരം രൂപ പോലും എടുക്കാന്‍ ഇല്ലാതെ ബുദ്ധിമുട്ടിലായത്രെ നടി. ഇതിനിടെ ബിസിനസുകാരനുമായും എന്ആര്ഐക്കാരനുമായും ബന്ധമുണ്ടായി.
പ്രമുഖ യുവനടിയുടെ കൊച്ചിയിലെ ഫ് ളാറ്റില്‍ അനാശാസ്യം; ആരാണ് ആ നടി?
