കഠിനാധ്വാനവും ജോലിസ്ഥലത്തെ ടെന്‍ഷനും കൊണ്ട് മാനസിക പിരിമുറുക്കവും തലവേദനയും അനുഭവപ്പെടുന്നവര്‍ക്ക് 15 മിനിറ്റുകൊണ്ട് ഇതില്‍ നിന്നും മോചനം നേടാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെവിയില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ അമര്‍ത്തിയാല്‍ ഇതില്‍ നിന്നും മോചനം നേടാം.
ഇതുസംബന്ധിച്ച ചിത്രങ്ങളും റിപ്പോര്‍ട്ടുകളും കാണാം…. http://www.dailymail.co.uk/femail/article-3664455/The-simple-promises-relax-just-15-minutes.html