ദിലീപിന് ജനപ്രീതി കുറയുന്നു, പുതിയ ചിത്രങ്ങള്‍ക്ക് നിര്‍മാതാക്കളില്ല??? ഇതും കാവ്യ കാരണമോ???

March 23, 2017 |

കാവ്യയെ വിവാഹം കഴിച്ചതോടെ ദിലീപിന് ശനിദശയാണെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടെത്തല്‍. ദിലീപിനെതിരെ പ്രേക്ഷകര്‍ തിരിഞ്ഞതായും ദിലീപിന് ജനപിന്തുണ കുറഞ്ഞെന്നുമാണ് അണിയറ സംസാരം.

ദിലീപിനെ നായകനാക്കി സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ വരി നില്‍ക്കുകയായിരുന്നു. എന്നാല്‍ ദിലീപ് ചിത്രം നിര്‍മിക്കാന്‍ തയാറായി നിന്ന പല നിര്‍മാതാക്കളും ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….