കടുത്ത പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ കടന്നു പോകുന്നത്. വിഷയത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റ് ഒരു മുന്‍നിര താരവും പ്രതികരിച്ചതായി കണ്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കാത്തതില്‍ പൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി സുരേഷ് കുമാര്‍ അതൃപ്തി അറിയിച്ചു.
കടുത്ത പ്രതിസന്ധിയിലും മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും മിണ്ടുന്നില്ല; സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍
