റിസപ്ഷന് ഗ്ലാമര്‍ ആന്റ് ഹോട്ട് ലുക്കിയാണ് പ്രിയ വിവാഹ സത്കാരത്തിന് അണിഞ്ഞൊരുങ്ങിയത്. ബോളിവുഡ് – മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, സാന്റവുഡ് താരങ്ങള്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. മനോഹരങ്ങളായ ചിത്രങ്ങള്‍ കാണാം….
കല്യാണം സിംപിള്‍; റിസപ്ഷന് പ്രിയാമണി ‘ഗ്ലാമര്‍ ആന്റ് ഹോട്ട്’ സുന്ദരിയായിരുന്നു.. ചിത്രങ്ങള്‍
