ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയൊരു വിവാഹ മോചനമായിരുന്നു പ്രിയര്ശന്റെയും ലിസിയുടേതും. ഇരുവരും വിവാഹ മോചിതരായതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അഞ്ജാതമാണ്. വേര്‍പിരിഞ്ഞെങ്കിലും ലിസിയുടെ പുതിയ സംരഭത്തെക്കുറിച്ച് പ്രിയദര്ശന് പറയുന്നത് ഇങ്ങനെയാണ്……
വേര്‍പിരിഞ്ഞുവെങ്കിലും എല്ലാം അറിയുന്നുണ്ട്, ലിസിയുടെ പുതിയ സംരംഭത്തെക്കുറിച്ച് പ്രിയദര്ശന്
