മോഹന്‍ലാല്‍ എന്ന നടനില്ലായിരുന്നെങ്കില്‍ താനുണ്ടാകുമായിരുന്നില്ലെന്ന് പ്രിയദര്‍ശന്‍

October 18, 2016 |

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ ജോഡിയാണ് മോഹന്‍ലാലും പ്രിയദര്‍ശനും. മോഹന്‍ലാല്‍ എന്ന മികച്ച നടനില്ലായിരുന്നില്ലെങ്കില്‍ താനുണ്ടാകുമായിരുന്നില്ലെന്നാണ് ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ തുറന്നുപറച്ചില്‍.

പ്രിയദര്‍ശനുമായുള്ള അഭിമുഖം ഇവിടെ വായിക്കാം…… http://www.mathrubhumi.com/movies-music/interview/priyadarshan-mohanlal-oppam-pulimurugan-malayalammovie-lissy-malayalam-news-1.1435370