അവളുടെ മുഖം കണ്ടപ്പോഴാണ് ഞാന്‍ ലിസിയെ അഗാധമായി പ്രണയിച്ചു തുടങ്ങിയത്; പ്രിയന്‍

August 6, 2017 |

പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പിരിഞ്ഞതിന്റെ നഷ്ടബോധത്തില്‍ നിന്ന് കരകയറിയിട്ടില്ല. കരിയര്‍ തിരിച്ചുപിടിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ ഇപ്പോഴും പ്രിയന്‍ വിഷമഘട്ടത്തിലൂടെ തന്നെയാണ് കടന്ന് പോകുന്നതെന്നാണ് പ്രിയന്‍ പറയുന്നത്. തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണിപ്പോള്‍ പ്രിയന്‍.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……