നന്ദനത്തില്‍ നിന്നും മോഹന്‍ലാലിന്റെ സിനിമയിലെ സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ വളര്‍ച്ച

October 17, 2016 |

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലെ നായകനായെത്തി നിരവധി സിനിമകളിലൂടെ ഒടുവില്‍ മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തെ പ്രതിപാദിക്കുന്ന ലേഖനം ഇവിടെ വായിക്കാം.

പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തെ പ്രതിപാദിക്കുന്ന ലേഖനം ഇവിടെ വായിക്കാം…… http://ml.southlive.in/movie/celebrity-talk/a-lookback-to-prithvirajs-career-in-his-birthday