അങ്ങനെ ഒടുവില്‍ പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു, ഇതാണ് ആ സുന്ദരിക്കുട്ടി!

September 9, 2017 |

മകള്‍ അലംകൃത മേനോന്റെ മുഖം ഇതുവരെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്തിരുന്നില്ല. മകളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്താലും അതില്‍ മുഖം മറച്ചു വയ്ക്കും. എന്നാല്‍ ഒടുവില്‍ പൃഥ്വി ആ തീരുമാനം തിരുത്തി. മകളുടെ ഫോട്ടോ പൃഥ്വിരാജ് തന്നെ പുറത്തുവിട്ടു. ചിത്രങ്ങള്‍ കാണാം….

ഇതേക്കുറിച്ച് വായിക്കാനും ചിത്രങ്ങള്‍ കാണാനും ഇവിടെ ക്ലിക്ക് ചെയ്യാം…..