പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീന്, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ ഹാട്രിക് വിജയത്തിന്റെ തുടര്‍ച്ചയായിരുന്നു 2016 ഉം. പാവാട എന്ന ചിത്രത്തിലൂടെയാണ് 2016 ന് തുടക്കം കുറിച്ചത്. ചിത്രം മികച്ച വിജയം നേടിയെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ആ വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. നോക്കാം പൃഥ്വിയുടെ 2016 എങ്ങിനെയായിരുന്നു എന്ന്…..
പൃഥ്വിരാജിന്റെ 2016ലെ സിനിമാ വിശേഷം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക….