പുലിമുരുകനെയും കടത്തിവെട്ടും; വരാനിരിക്കുന്ന തന്റെ സിനിമയെക്കുറിച്ച് പൃഥ്വിരാജ്

December 27, 2016 |

മലയാള സിനിമയിലെ നൂറ് കോടി വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൃഥ്വിരാജ്. അസാധ്യമെന്ന് കരുതിയതാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന തന്റെ രണ്ടു സിനിമകള്‍ ഇതിലും വലിയ തരംഗം സൃഷ്ടിച്ചേക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

പൃഥ്വിരാജിന്റെ പുതിയ സിനിമകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….