വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ചു. പ്രായം പതിനെട്ടേ ആയിട്ടുള്ളൂ എങ്കിലും ബാറ്റിങ് മികവില്‍ വമ്പന്മാരുടെ നിരയിലാണ് ഇന്ത്യയുടെ കൗമാരതാരം. പൃഥ്വിയുടെ നേട്ടങ്ങളെക്കുറിച്ചറിയാം..
സ്വപ്ന സമാന തുടക്കവുമായി പൃഥ്വി ഷാ അരങ്ങേറി; സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത താരം യഥാര്‍ഥ പിന്‍ഗാമിയാകുമോ?
