പ്രിസ്മ ഇനി ആന്‍ഡ്രോയിഡ് ഫോണിലും

July 18, 2016 |

തരംഗമായി മാറിയ പ്രിസ്മ ആപ് ആന്‍ഡ്രോയിഡ് ഫോണിലും ഉടന്‍ ലഭ്യമാകും. ജൂലൈ അവസാനമോ ഓഗസ്ത് ആദ്യവാരമോ പ്രിസ്മ ആന്‍ഡ്രോയിഡ് ആപ് ആയി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.mangalam.com/news/detail/14149-tech-news-prisma-in-android-app.html