ഫുട്‌സാലില്‍ മലയാളികള്‍ക്ക് ആവേശമാകാന്‍ കൊച്ചി ടീമും

July 14, 2016 |

കഴിഞ്ഞ ഫുട്‌സാല്‍ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സുവര്‍ണ പന്ത് സ്വന്തമാക്കിയ ബ്രസീലിയന്‍ താരം നെറ്റോയും സ്‌പെയിനിന്റെ ലോകകപ്പ് താരമായിരുന്ന മൈക്കല്‍ സല്‍ഗാഡോയും അണിനിരക്കുന്ന കൊച്ചി ടീം പ്രഥമ ഫുട്‌സാല്‍ ടൂര്‍ണമെന്റിന് ഒരുങ്ങിക്കഴിഞ്ഞു.

അഞ്ചുപേര്‍ ഒരു ടീമില്‍ അണിനിരക്കുന്ന ഫുട്‌ബോള്‍ (ഫുട്‌സാല്‍) ടൂര്‍ണമെന്റിന്റെ വിശേങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക… http://www.mathrubhumi.com/sports/football/premier-futsal-kochi-fives-malayalam-news-1.1202093