ഫുട്‌സാല്‍ വെറും നേരമ്പോക്ക് കളി; ഫുട്‌ബോളിന് ഗുണം ചെയ്യില്ല

July 19, 2016 |

ഫുട്‌ബോളിന്റെ ചെറുപതിപ്പായി വാഴ്ത്തപ്പെടുന്ന ഫുട്‌സാല്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്കോ പുതു കളിക്കാര്‍ക്കോ യാതൊരു ഗുണവും ചെയ്യില്ല. ഇന്ത്യയില്‍ പ്രഥമ ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പ് ടിവി പ്രേക്ഷകരുടെ പ്രിയം നേടവെ ഫുട്‌സാലിനെക്കൊറിച്ചൊരു വിലയിരുത്തല്‍.

ഫുട്‌സാലിനെക്കുറിച്ചുള്ള ലേഖനം ഇവിടെ വിശദമായി വായിക്കാം…… http://www.mathrubhumi.com/sports/football/premier-futsal-and-football-malayalam-news-1.1211991