‘ബഷീറിന്റെ പ്രേമലേഖനം’ എന്ന സിനിമയില്‍ നടന് ഫഹദ് ഫാസിലിന്റെ സഹോദരന് ഫര്ഹാന് നായകനാകും. സിനിമയുടെ പൂജ കഴിഞ്ഞദിവസം നടന്നു. ഫഹദ് ഫാസിലും ഭാര്യ നസ്രിയ നസീമും, ഫാസിലും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. അന്‍വര്‍ റഷീദാണ് സിനിമയുടെ സംവിധായകന്. മറിയം മുക്കിലൂടെ ശ്രദ്ധേയയായ നടി സനയാണ് ചിത്രത്തിലെ നായിക.
സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ ഇവിടെ കാണാം….. http://www.cinespot.net/gallery/v/Events/Malayalam+Events/Basheerinte+premalekhanam+movie+pooja+photos/Basheerinte+premalekhanam+pooja+pics+_53_.jpg.html