‘ശബരിമലയില്‍ സ്ത്രീ പ്രവേശിച്ചാല്‍ മഹാദുരന്തം; ആര്‍ത്തവ സമരം ബാധിച്ചിട്ടില്ല’

August 1, 2016 |

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ചും സ്ത്രീകളുടെ ആര്‍ത്തവ യന്ത്രത്തെക്കുറിച്ചും പറഞ്ഞ് വിവാദത്തിലായിട്ടുള്ള വ്യക്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിഷയത്തില്‍ തന്റെ അഭിപ്രായങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

പ്രയാര്‍ ഗോപാലകൃഷ്ണനുമായുള്ള വിശദമായ ഇന്റര്‍വ്യൂ ഇവിടെ വായിക്കാം……. http://www.mathrubhumi.com/women/interview/prayar-gopalakrishnan-malayalam-news-1.1242527