മേക്കപ്പ്മാന്‍ കൈയ്യില്‍ കയറിപ്പിടിച്ചു; മോശമായി സംസാരിച്ചു, പ്രയാഗയുടെ വെളിപ്പെടുത്തല്‍

March 21, 2017 |

ഫേഷ്യല്‍ കൂടിപ്പോയതിന് നടി പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നടി ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……