മമ്മൂട്ടിയും ദുല്‍ഖറും എന്റെ സിനിമയില്‍ ആവശ്യമില്ലെന്ന് പ്രതാപ് പോത്തന്‍

October 11, 2016 |

മമ്മൂട്ടിക്കും മകന്‍ ദുല്‍ഖറിനുമെതിരെ പ്രതാപ് പോത്തന്‍ വീണ്ടും. മമ്മൂട്ടിയേയും മകന്‍ ദുല്‍ഖറിനെയും കുറിച്ച് പോത്തന്‍ എഴുതിയ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.mangalam.com/news/detail/40667-latest-news.html