പ്രണവ് മോഹന്‍ലാലിന്റെ ആദ്യ നായക സിനിമ ആദിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് തള്ളലായിരുന്നോ? ആദിയുടെ വിജയം കാണിക്കാന്‍ സ്ട്രീറ്റ് ലൈറ്റ്സിനെയും മമ്മൂട്ടിയെയും ട്രോളിയിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ട് സിനിമകള്‍ക്കും കനത്ത തിരിച്ചടിയാണ് ട്രോളന്മാര് കൊടുത്തിരിക്കുന്നത്. ട്രോളുകള്‍ കാണാം..
കളക്ഷനില്‍ ആദി തള്ളോട് തള്ള്, ഇതിന് ഉളുപ്പില്ലായ്മ എന്ന് പറയാമോ? കൊന്ന് കൊലവിളിച്ച് ട്രോളന്മാര്!
