മോഹന്‍ലാലിന് പകരം വേണമെങ്കില്‍ ഭീമനാകാം എന്ന് ബാഹുബലി

April 24, 2017 |

ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതം എന്ന ചിത്രം ഇതിനകം തന്നെ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സിനിമയില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാലാണ്.

എന്നാല്‍, മോഹന്‍ലാലിന് പകരം ഭീമനാകാന്‍ താന്‍ തയ്യാറാണെന്ന് ബാഹുബലിയായ പ്രഭാസ് പറയുന്നു. ലോകം മുഴവന്‍ വമ്പന്‍ ഹിറ്റായ ബാഹുബലി സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബാഹുബലി ഭീമനാകുമോ?

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……