നവവധുക്കളിലെ വിഷാദം; വായിച്ചിരിക്കേണ്ട ഒരു ലേഖനം

July 21, 2016 |

വിവാഹിതയായശേഷം ആദ്യ നാളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന വിഷാദമാണ് പോസ്റ്റ് മാരേജ് ഡിപ്രഷന്‍. പ്രതീക്ഷയോടെ പുതു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന പെണ്‍കുട്ടികളുടെ മനസ് പിടിവിട്ടുപോകാതിരിക്കാന്‍ ഭര്‍ത്താവും ഭാര്യയും ഒരുപോലെ കരുതല്‍ കാണിക്കണം.

പോസ്റ്റ് മാരേജ് ഡിപ്രഷനെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക….. http://www.mathrubhumi.com/women/2.1024/post-marriage-depression-in-women-malayalam-news-1.1216777