പോര്‍ഷെയുടെ 1.4 കോടി രൂപ വിലയുള്ള കാര്‍ ഇന്ത്യയിലെത്തി; കാറിനെക്കുറിച്ച്

July 2, 2016 |

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ 1.42 കോടി രൂപ വിലയുള്ള 911 ശ്രേണിയിലുള്ള പുതിയ കാര്‍ വിപണിയിലിറക്കി. കാറിന്റെ വിശേങ്ങളെക്കുറിച്ചറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

http://www.mathrubhumi.com/auto/cars/porsche-porsche-911-facelift-malayalam-news-1.1170058