മകന്റെ പൂമരം പാട്ടിന്റെ ട്രോള്‍; മറുപടിയുമായി ജയറാം

November 22, 2016 |

മകന്‍ മലയാളത്തില്‍ ആദ്യമായി നായകനാകുന്ന പൂമരം എന്ന സിനിമയിലെ ആദ്യ പാട്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് ജയറാം. എന്നാല്‍, പാട്ടിന് ട്രോളുകളും തുടങ്ങിക്കഴിഞ്ഞതോടെ ഇതിന് മറുപടിയുണ്ട് ജയറാമിന്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.manoramaonline.com/movies/movie-news/poomaram-troll-jayaram-s-reaction.html