ഫ്രൈഡെ ഫിലിം ഹൗസ് ഉടമകള്‍ തമ്മിലുള്ള വിഷയത്തില്‍ മൊഴികളെല്ലാം വിജയ് ബാബുവിന് എതിരാണ്. വിജയ് ബാബുവില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഡോക്ടര്‍മാരില്‍ നിന്നും ഓഫീസ് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മൊഴികള്‍ ഇങ്ങനെയാണ്.
സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചതിന് തെളിവുണ്ട്, വിജയ് ബാബു ഒളിവിലാണെന്ന് പൊലീസ്
