കടുത്ത പ്രണയത്തിലായിരുന്ന കോഴിക്കോട് എളേറ്റില്‍ സ്വദേശി ആതിരയും താമരശ്ശേരി സ്വദേശി ലിജിന്‍ ദാസും ജനുവരി പത്തിനാണ് നാടുവിട്ടത്. മൂന്നു വയസുള്ള മകനെയും ആതിര കൊണ്ടുപോയിരുന്നു. പിന്നീടാണ് കേസിലെ അടുത്ത ട്വിസ്റ്റ് സംഭവിക്കുന്നത്. എന്താണത്?
കുഞ്ഞിനെ ഉപേക്ഷിച്ച് യുവതിയും കാമുകനും മുങ്ങി, പിന്നീട് നടന്നത്??
