യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും പോളണ്ടും ഏറ്റുമുട്ടിക്കൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ഫുട്ബോള്‍ ഭ്രാന്തന് പിന്നാലെ ഓടുന്ന സെക്യൂരിറ്റി ജീവനക്കാര്‍ കൗതുകമായി.
യൂറോ 2016; ഗ്രൗണ്ടിലെത്തിയ ഫുട്ബോള്‍ ഭ്രാന്തന് പിന്നാലെ ഓടുന്ന സെക്യൂരിറ്റി[വീഡിയോ]
