പിങ്ക് ബോള്‍ ടെസ്റ്റ് മത്സരങ്ങള്‍ ഇപ്പോഴില്ല

June 29, 2016 |

പിങ്ക് ബോള്‍ ഉപയോഗിച്ചുകൊണ്ടുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ഇനിയും കാത്തിരിക്കേണ്ടിവരും. ന്യൂസിലന്റിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ബോള്‍ ഉപയോഗിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക….http://www.mathrubhumi.com/sports/cricket/pink-ball-test-malayalam-news-1.1167393