12 ലക്ഷത്തിന്റെ വെസ്പയുടെ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി; എന്താണിതിന്റെ പ്രത്യേകത?

November 22, 2016 |

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ ‘946 എംബോറിയോ അര്‍മാനി’ ഇന്ത്യന്‍ നിരത്തിലെത്തി. ഇന്ത്യന്‍ വിപണയില്‍ വില്‍പനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സ്‌കൂട്ടറിന്റെ വില 12 ലക്ഷം രൂപയാണ്. ഈ സ്‌കൂട്ടറിന്റെ പ്രത്യേകതകളെക്കുറിച്ചറിയാം.

ഈ സ്‌കൂട്ടറിന്റെ പ്രത്യേകതകളെക്കുറിച്ചറിയാം…. http://www.mathrubhumi.com/auto/bikes/piaggio-vespa-946-emporio-armani-malayalam-news-1.1521916