മഞ്ജുവിനെ ഒഴിവാക്കി വിവാഹം; ബഹിഷ്‌കരണ ഭീഷണിയുള്ള പരിപാടിക്ക് ദിലീപും കാവ്യയും അമേരിക്കയിലെത്തി

April 25, 2017 |

മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ബഹിഷ്‌കരണ ഭീഷണിയുള്ള പരിപാടിക്ക് ദിലീപ് എത്തിയത് ഭാര്യ കാവ്യാ മാധവനൊപ്പം. വലിയ താരനിരയുമായിട്ടാണ് അമേരിക്കയില്‍ ദിലീപ് പരിപാടിക്കെത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം…..

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..