ദിലീപിന്റെ തീരുമാനം ശരിയായിരുന്നു, കൗമാരക്കാരിയായ മകള്‍ക്ക് കൂട്ടായി കാവ്യ, ഈ ചിത്രങ്ങള്‍ കാണൂ

June 7, 2017 |

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നു കരുതുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങള്‍. വിവാഹ ശേഷം ഇരുവരും തമ്മില്‍ പ്രശ്നത്തിലാണെന്ന തരത്തിലുള്ള കണ്ടെത്തലുമായി പാപ്പരാസികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് വൈറലായി മാറിക്കഴിഞ്ഞ ചിത്രങ്ങള്‍ തന്നെ പറയുന്നുണ്ട്.

ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……